Navarasa Kathakal

240.00

Uroob

SKU: 978-93-88087-26-1
View basket

Description

സ്ഥലകാലങ്ങളുടെ വിസ്‌തൃതസൗന്ദര്യം കൊണ്ട് മനുഷ്യഭാവങ്ങൾക്കു മേൽവിലാസം ചാർത്തിയ രചനകളാണിവ. ആധുനികതയുടെ നിറക്കൂട്ടുകൊണ്ട് കാല്പനികതയുടെ മിഴിവിനെ ഉർവരമാക്കുകയായിരുന്നു ഉറൂബ്. കൈരളി ബുക്സിന്റെ നവരസകഥാപരമ്പരയിലുൾപെട്ട ഈ സമാഹാരത്തിലെ കഥകൾ മലയാള ചെറുകഥയുടെ പ്രതാപകാലത്തെ വിളംബരപ്പെടുത്തുന്നു.
പഠനം : പി.എസ്.ജ്യോതിലക്ഷ്മി വര : സോമൻ കടലൂർ
കഥകൾ : രാച്ചിയമ്മ, താമരത്തൊപ്പി, റിസർവ്വു ചെയ്യാത്ത ബർത്ത് വലയിൽ കുടുങ്ങിയ മുക്കുവൻ, മുളകുവള്ളി, ഗ്ലാസ് വിത്ത് കേർ, അലർച്ച, വെളുത്ത കുട്ടി, മൂടൽമഞ്ഞ്.

Reviews

There are no reviews yet.


Be the first to review “Navarasa Kathakal”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars