Ningalilundu Vijayashilpi

170.00

Rajesh Warrier

Description

കുട്ടിക്കാലം മുതൽ വായിച്ചുശീലിച്ച രാമായണം, ഭഗവത്ഗീത, ഉപനിഷത്തുകൾ എന്നിവയിൽനിന്നും കിട്ടിയ ആശയങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. മനുഷ്യസമൂഹത്തെ മുന്നോട്ട് നയിക്കാൻ, ഏതവസ്ഥയിലും തളരാതെ മുന്നേറാനുള്ള പ്രാപ്തി സമ്പാദിക്കാൻ, ഏറ്റവും നല്ല മനുഷ്യനായി ജീവിക്കാൻ, കാത്തിരുന്നു കിട്ടിയ ഈ ജീവിതം ധന്യമാക്കാൻ നമ്മൾ എന്തു ചെയ്യണം എന്നൊക്കെയുള്ള ചോദ്യത്തിന് ഉത്തരം തേടുന്ന പുസ്തകം.
അവരുടെ വാക്കുകളിൽ ആശയവ്യക്തതയില്ല. അവർക്ക് ചുറുചുറുക്കില്ല. അവനവന്റെ കഴിവിൽ വിശ്വാസമില്ല. നാളെ ആരായിത്തീരണം എന്തു ജോലി നേടണം എന്ന കാര്യത്തിൽ വ്യക്തതയില്ല. എനിക്ക് ഒന്നും അറിയില്ലെന്നോ എന്നെക്കൊണ്ട് ഒന്നും നേടിയെടുക്കാനാവിെല്ലന്നോ അവർ വല്ലാതെ ഭയപ്പെടുന്നു. എന്താണ് ഈ ഭയത്തിന് കാരണം? എങ്ങനെ അത് മാറ്റിയെടുക്കാം? അവർക്ക് അവരെ സ്വയം അറിയാനുള്ള അവസരമാണ് നമ്മൾ ഒരുക്കിനൽകേണ്ടത്. അതിനുള്ള അന്വേഷണം അവർ ആരംഭിക്കട്ടെ. ആ ഒരു അന്വേഷണത്തിന് പ്രേരണ നൽകുന്ന കുറേ വസ്തുതകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളത്.

Reviews

There are no reviews yet.


Be the first to review “Ningalilundu Vijayashilpi”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars