Description

കഥ പറച്ചിലിന്റെ വ്യത്യസ്തത കൊണ്ടും പ്രമേയ സ്വീകരണത്തിലെ സൂക്ഷ്മതയാലും ഏറെ ശ്രദ്ധിക്കപ്പെടുന്ന കഥകളാണ് ലൈലാ അലക്‌സിന്റേത്. താൻ നിവസിക്കുന്ന പരിസരങ്ങളിൽ നിന്നും തന്റെ നൊൾസ്റ്റാൾജിക് ചിന്തകളിൽ നിന്നും ഇതൾ വിരിയുന്ന കഥകൾ ഏതൊരു വായനക്കാരന്റെയും ഹൃദയം കവരും.

Reviews

There are no reviews yet.


Be the first to review “Njan Lorry Mongomery”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars