Oalanjali Kili

220.00

Suja Parukannil

Description

മനുഷ്യമനസ്സുകളുടെ സന്തോഷമാണ് സുജ പാറുകണ്ണിൽ എന്ന കഥാകാരിയുടെ ഓരോ കഥയുടെയും ലക്‌ഷ്യം. ഓലഞ്ഞാലി കിളിയിലെ കഥകളെല്ലാം സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അന്വേഷണങ്ങളാണ്.

മനുഷ്യമനസ്സിൽ അലയടിച്ചുകൊണ്ടിരിക്കുന്ന അടങ്ങാത്ത സ്വാതന്ത്ര്യവാഞ്ചയാണ് സുജ പാറുകണ്ണിൽ അർത്ഥപൂർണമായി ഇവിടെ ആവിഷ്കരിക്കുന്നത്. അതിന് സുജ അവലംബിക്കുന്നതാകട്ടെ നർമ്മവും ഗൗരവവും ഇടകലർന്ന ആഖ്യാനശൈലിയുംO

2 reviews for Oalanjali Kili

  1. 5 out of 5

    അമല

    സാധാരണക്കാരായ മനുഷ്യരുടെ ജീവിതാനുഭവങ്ങൾ പകർത്തി വച്ച കഥകൾ. ഏതു കഥ വായിച്ചാലും അതിലെ കഥാപാത്രങ്ങൾ നമുക്ക് പരിചയമുള്ള ആരെങ്കിലുമാണെന്ന് തോന്നും. എല്ലാ വായനക്കാർക്കും മനസ്സിലാക്കാൻ പറ്റുന്ന തരത്തിലുള്ള എഴുത്ത്. നല്ല ഒരു പുസ്തകം….

  2. 5 out of 5

    അമല

    സാധാരണക്കാരായ ജനങ്ങളുടെ ജീവിതാനുഭവങ്ങൾ പകർത്തിവച്ച കഥകൾ. ഏതു കഥ വായിച്ചാലും അതിലെ കഥാപാത്രങ്ങൾ നമുക്ക് പരിചയമുള്ള ആരോ ആണെന്ന് തോന്നും. എല്ലാവർക്കും വായിച്ചു മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള എഴുത്ത്. വളരെ നല്ല ഒരു പുസ്തകം…..


Add a review

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars