Dr.Sherlock Elias Operation Theatarile Manthrikan
₹270.00
Dr.Nelson Thomas
- Description
- Reviews (0)
Description
Description
ഈ നിഗൂഢ ലോകത്തേക്കുള്ള ഒരു വാതിലാണ് ഈ രചന. ഈ കഥയിലൂടെ ഡോ. വര്‍ഗീസ് ഏലിയാസിന്‍റെയും അദ്ദേഹത്തിന്‍റെ സംഘാംഗങ്ങളുടെയും ജീവിതങ്ങളിലൂടെ നമ്മള്‍ സഞ്ചരിക്കുന്നു. രോഗികളുടെ ജീവന്‍ തൂങ്ങിനില്‍ക്കുന്ന സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളുടെ ലോകത്തേക്ക് നാം കടക്കുന്നു. ഹൃദയമിടിപ്പിന്‍റെ താളത്തില്‍, ശ്വാസനത്തിന്‍റെ ആഴത്തില്‍, രക്തത്തിന്‍റെ നിറത്തില്‍ ഡോ. ഏലിയാസ് തന്‍റെ കൂര്‍മ്മ ബുദ്ധികൊണ്ട് നടത്തുന്ന രോഗനിര്‍ണയങ്ങളെയും ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളെയും ഒരു സിനിമയില്‍ എന്നപോലെ നമ്മുക്ക് തോളോട് തോള്‍ ചേര്‍ന്നുനിന്ന് കാണാം.
ഓരോ അധ്യായവും ഒരു പുതിയ കേസ് അവതരിപ്പിക്കുന്നു ചിലപ്പോള്‍ ഒരു നിഗൂഢ രോഗം, ചിലപ്പോള്‍ ഒരു അപ്രതീക്ഷിത സങ്കീര്‍ണത, ചിലപ്പോള്‍ ഒരു മെഡിക്കല്‍ അത്ഭുതം. ഡോ. ഏലിയാസും സംഘവും ഈ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ അവരുടെ അറിവും വൈദഗ്ദ്ധ്യവും അനുകമ്പയും ഒക്കെ എങ്ങനെ സമന്വയിപ്പിച്ചിരിക്കുന്നു എന്ന് വായിച്ചറിയാം.
Reviews
There are no reviews yet.