Ormayude Neelasanghu Pushpangal

90.00

Dr. Preyusha Saji

SKU: 9789389250695
View basket

Description

കൃഷ്ണ കവിതകൾ മലയാളസംസ്‌കൃതിയെ എക്കാലത്തും സമ്പന്നമാക്കിയിട്ടുണ്ട്. കൃഷ്ണപ്പാട്ടിന്റെ നീരൊഴുക്ക് സുഗതകുമാരിക്കവിതകളിൽ കാവ്യയമുനയായി. അതിന്റെ പ്രണയഭാവം ഡോക്ടർ പ്രീയൂഷയുടെ കവിതകളെയും സമ്മോഹനമാക്കുന്നു. ലളിതം, ഹൃദയംഗമം.
പ്രീയൂഷ സജിയുടെ കവിതകളെ ജീവനൗഷധി എന്ന് വിശേഷിപ്പിക്കട്ടെ. രാഗതാള ഭംഗികളിൽ അത് ശക്തമായ ഹൃദയ സാന്ത്വനമാണ്.
  -ഡോ.ജോർജ്ജ് ഓണക്കൂർ

Reviews

There are no reviews yet.


Be the first to review “Ormayude Neelasanghu Pushpangal”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars