Oro Jeevanum Vilappettathanu
₹700.00
MA RAHMAN
- Description
- Reviews (0)
Description
Description
ഇത് ഒരു കെട്ടുകഥയല്ല. ഭരണകൂടവും കോർപ്പറേറ്റ് കമ്പനികളും ചേർന്ന് കാസർകോടിന്റെ ആവാസവ്യവസ്ഥയ്ക്കും പാവപ്പെട്ടവരുടെ ജീവിതത്തിനുംമേൽ നടത്തിയ ആസുരമായ ചൂഷണത്തിന്റെ നാൾവഴിപുസ്തകമാണ്. കേരളം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമായിരുന്നു കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തം, ആ ദുരിതഭൂപടത്തിന്റെ വ്യത്യസ്തമാനങ്ങളിലൂടെ ഒരു എഴുത്തുകാരൻ നടത്തിയ ഒന്നരദശകത്തെ പൊള്ളുന്ന സഞ്ചാരമാണിത്. നമ്മുടെ കാലത്തിന്റെ ഏറ്റവും ആഴമുള്ള വ്യസനങ്ങളും പോരാട്ടങ്ങളും താക്കീതുകളും തെളിവുകളും ജാഗ്രതക്കുറവുകളും മുന്നറിയിപ്പുകളും ഇതിലുണ്ട്. ലോകത്തെമ്പാടുമുള്ള ചൂഷണങ്ങളെ കുറച്ചുകൂടി വ്യക്തമായി കാണാനും പ്രതിരോധ സമരദൃശ്യങ്ങളുടെ മറുപുറത്തെ അമർത്തിവെക്കപ്പെട്ട ആന്തരിക വൈരുദ്ധ്യങ്ങളെ തിരിച്ചറിയാനും സഹായിക്കുന്ന
Reviews
There are no reviews yet.