- Description
- Reviews (0)
Description
Description
ആൺകോയ്മയുടെ പൊതുമണ്ഡലത്തിൽ സ്വത്വബോധത്തോടെ പോരാടുന്ന സ്ത്രീകൾ എന്നും എവിടെയുമുണ്ട്. തന്റേടത്തോടെ, പ്രതിരോധവീര്യത്തോടെ നിൽക്കുവാൻ അതിജീവനസമരങ്ങൾക്കു ഒരു പരിധിയോളം സാധ്യമാവുന്നുമുണ്ട്. സാമ്പ്രദായിക കുടുംബസങ്കല്പങ്ങളിൽ നിന്നും വിമോചനം നേടി തന്റെ ഇടം ഉറപ്പിക്കുന്നതിന്റെ മാതൃകയാണ് പാർവതി.
Reviews
There are no reviews yet.