Pathinonnum Onnum

460.00

Aji P Jose

View basket

Description

നന്മയുടെ മതം മനുഷ്യപക്ഷത്തെ ഉദാത്തതയിലേക്ക് ആനയിക്കുന്നു.സ്നേഹവും കരുണയും വാത്സല്യവും പാരമ്പര്യവും നിറഞ്ഞ മനുഷ്യമതത്തെ പ്രഖ്യാപിക്കുന്ന അപൂർവമായ ആഖ്യായിക. പുരോഹിതമതമായി പുഴുക്കുത്തുകൾ കയ്യേറിയ മതമായി മാറിയ ഇടങ്ങളെ വിമർശബുദ്ധിയോടെ കണ്ട് പ്രതിരോധത്തിന്റെ പുതിയ അധ്യായം തുറക്കുന്ന ഫാ. ഇമ്മാനുവേൽ ഈ കൃതിയിലെ ഉജ്വല കഥാപാത്രമാണ്.അകതാരിൽ അവർണനീയ ആനന്ദം പകരുന്ന നോവൽ.

Reviews

There are no reviews yet.


Be the first to review “Pathinonnum Onnum”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars