

Pithakkanmarude Pusthakam
0 out of 5
₹350.00
Alice Jose Mananthavadi
Availability: Out of stock
- Description
- Reviews (0)
Description
Description
ക്രിസ്ത്യാനികളുടെ വേദപുസ്തകമായ വിശുദ്ധബൈബിളിൽ പഴയനിയമ ഭാഗത്ത് പരാമർശിക്കപ്പെട്ടിട്ടുള്ള ഏതാനും വ്യക്തികളുടെ ജീവിതങ്ങളെ ആർക്കും എളുപ്പത്തിൽ മനസ്സിലാകത്തക്കവിധം കഥാകഥനരീതിയിൽ അറിയപ്പെടുന്ന എഴുത്തുകാരിയായ ശ്രീമതി ആലീസ് ടീച്ചറിന്റെ അനുഗ്രഹീത തൂലികയിൽനിന്ന് ഒഴുകിയിറങ്ങിയ മനോഹര ഗ്രന്ഥമാണിത്.
-ബിഷപ്പ് ജോസ് പൊരുന്നേടം
തിന്മയിൽ നിന്ന് നന്മയിലേക്കും പാപത്തിൽ നിന്ന് വിശുദ്ധിയിലേക്കും കടക്കുവാൻ മനുഷ്യരാശിയെ പ്രചോദിപ്പിച്ച മഹദ് ഗ്രന്ഥമാണ് ബൈബിൾ. ആലീസ് ജോസ് മാനന്തവാടി ബൈബിൾ പഴയനിയമത്തിലെ കഥാസാഗരത്തിൽ നിന്നും വൈവിധ്യമുള്ള ചില കഥകൾ കാവ്യാത്മകമായി ആവിഷ്‌ക്കരിക്കുകയാണ് ഈ പുസ്തകത്തിൽ.
-വി.ആർ. സുധീഷ്
Reviews
There are no reviews yet.