Prakruthiyile Prathibhasanghal

230.00

T.K.MARIYIDAM

Description

വിസ്മയകരവും കൗതുകകരവും അമ്പരപ്പുളവാക്കുന്നതുമായ പ്രകൃതിപ്രതിഭാസങ്ങളിലേക്കൊരു പര്യടനം. ജീവജാലങ്ങളുടെയും സസ്യലോകത്തിന്റെയും അതിജീവനതന്ത്രങ്ങളുടെ അതിശയഭൂമിക. മനുഷ്യപക്ഷിമൃഗാദിലോകത്തെ ആവാസവ്യവസ്ഥയുമായി ചേര്‍ത്തുവെച്ച് ശാസ്ത്രീയമായി നടത്തുന്ന അപഗ്രഥനം. വൈജ്ഞാനികസാഹിത്യത്തിന് അപൂര്‍വ്വ സംഭാവനയാകുന്ന പുസ്തകം.

 

Reviews

There are no reviews yet.


Be the first to review “Prakruthiyile Prathibhasanghal”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars