- Description
- Reviews (0)
Description
Description
പേര് സൂചിപ്പിക്കുന്നത് പോലെ എസ ഗിരിജയുടെ രതിരാഗങ്ങൾ എന്ന നോവലിന്റെ ആത്മാവ് പ്രണയവും ലൈഗീകതയുമാണ്.രണ്ടും ഇഴപിരിക്കാനാവാത്ത വിധം കഥയിൽ ഇണചേർന്ന് കിടക്കുന്നു.താനെഴുതുന്നത് വായനക്കാരെ സന്തോഷിപ്പിക്കാനും ആസ്വദിച്ച് ആഹ്ലാദിപ്പിക്കാനുമാണെന്ന് ആമുഖക്കുറിപ്പിൽ ഗിരിജ പറയുന്നുണ്ട്.ഈ നോവൽ വായിച്ച് വായനക്കാർ പുതിയ ഒരു ലോകത്ത് എത്തും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല
Reviews
There are no reviews yet.