Ruchiyidangal

160.00

Nijith Chandran

Description

മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം മലയാളികൾ പലതരം ഭക്ഷണങ്ങളുടെ രുചിയിൽ ആകർഷിക്കപ്പെട്ടിട്ടുണ്ട്. പരിചിതവും അപരിചിതവുമായ രുചികൾ മലയാളിയുടെ രസനയെ ആകർഷിക്കുന്നു. പാചകം ഒരു കലയും സംസ്കാരവുമാണെന്ന ബോധം അടുക്കളയിൽ നിന്ന് പാചകത്തെ അരങ്ങിലും മത്സരവേദികളിലും എത്തിക്കുന്നു.
ഫൈവ് സ്റ്റാർ പാചകം മുതൽ നടൻ പാചകങ്ങൾ വരെ പാചക പുസ്തകങ്ങളിലും യുട്യൂബ് ചാനലുകളിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു.
പാചകത്തെ ഒരു കലയായി കൂടി അവതരിപ്പിക്കുകയാണ് നിജിൻ ചന്ദ്രൻ ഈ പുസ്തകത്തിലൂടെ.

Reviews

There are no reviews yet.


Be the first to review “Ruchiyidangal”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars