- Description
- Reviews (0)
Description
Description
ലോകത്തിലെ സമ്പന്നരും അതിസമ്പന്നരുമായ മിക്കവാറും എല്ലാവരും തന്നെ,സംരംഭകരാണ് എന്ന് നമുക്കറിയാം.എന്നാൽ ജോലി ചെയ്ത ജീവിക്കുന്ന ബഹുഭൂരിപക്ഷം പേരും ലോവർ മിഡിൽ അല്ലെങ്കിൽ പരമാവധി അപ്പർ മിഡിൽ ക്ലാസ് ജീവിതം നയിക്കുന്നവരാണ് എന്നതാണ് യാഥാർഥ്യം.മികച്ച രീതിയിൽ പഠിച്ച്ഒരു ജോലി നേടുക അഥവാ ജോലിക്കാരായി മാറുക എന്നതിൽ നിന്നും സംരഭകരായിതത്തീരാനും അതിലൂടെ സംരഭകരായിത്തീരാനും അതിലൂടെ സമ്പന്നരായി മാറുക എന്ന ലക്ഷ്യത്തിലേക്ക് നമ്മളെയും അടുത്ത തലമുറയേയും മാറിചിന്തിക്കുവാനും ഭാവിയിലെ നവ സംരംഭകരേയും വാർത്തെടുക്കുവാനും സഹായിക്കുന്ന,സംരംഭകരുടെ വഴികാട്ടി എന്ന് വിശേഷിപ്പിക്കാവുന്ന മികച്ച പുസ്തകമാണ് “സമ്പന്നരും സാധാരണക്കാരും”
Reviews
There are no reviews yet.