Sarppasapam

180.00

Jayaprabha

View basket

Description

മാന്ത്രികനോവൽ രംഗത്ത് നവാഗതയാണ് ജയപ്രഭ .എന്നാൽ കൈത്തഴക്കം വന്ന എഴുത്തുകാരിയുടെ സർഗ്ഗ വൈഭവത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് സർപ്പശാപം എന്ന നോവൽ. മാന്ത്രിക നോവൽ ഇഷ്ടപ്പെടുന്ന ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം നല്ലൊരു വായനാനുഭവം നൽകും ഈ കൃതി.

1 review for Sarppasapam

  1. 5 out of 5

    Padmini Sabareesh

    ഒറ്റയിരുപ്പിന് വായിച്ചു തീർത്ത നോവൽ . ഒരുപാടു തറവാടുകളിൽ ഇന്നും നിലനിന്നു പോവുന്ന ആചാരങ്ങൾ. Especially നായർ തറവാടുകളിൽ വെളുത്തന്മാരുടെ കാവ് അഥവാ നാഗത്താൻ കാവ് ഉണ്ടാവും സന്തതികൾ ക്കും സമ്പത്തിനു വേണ്ടിയാണ് എന്നാണ് കേട്ടിരുക്കുന്നത്. അമ്മയുടെ കുട്ടികാലത്തെ അവരുടെ തറവാട്ടിൽ കൊട്ടി വിളി ഉണ്ടായിരുന്നു എന്ന് പറഞ്ഞു തന്നിട്ടുണ്ട്. ചേച്ചിടെ നോവൽ വായിച്ചാൽ അത് ചിത്രകഥ പോലെ മനസ്സിൽ തെളിഞ്ഞു വന്നപോലെ തോന്നി. ഓരോ ഫ്രെയിം മനസിൽ നിന്നും മായുന്നില്ല. Thank you ചേച്ചി ഇത്ര നല്ല നോവൽ തന്നതിന്. ഇനിയും ഇതുപോലെ ഉള്ള നോവലുകൾ എഴുതാൻ കഴിയട്ടെ ❤️❤️


Add a review

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars