- Description
- Reviews (0)
Description
Description
സാമൂഹ്യ നിയമങ്ങളെ വിലവെക്കാത്ത അതിന്റെ പൊള്ളത്തരവും കാപട്യവും തിരിച്ചറിയുന്ന കുറച്ചു പെൺകുട്ടികൾ അവരുടെ ജീവിതം അവർ വിചാരിക്കുന്ന തരത്തിൽ ജീവിക്കാൻ ആശിക്കുന്നു. ആരെയും ഉപദ്രവിക്കാനല്ല. ആരോടും പക വീട്ടാനും അല്ല. എങ്കിലും സ്വന്തം ജീവിതം സ്വന്തം ഇഷ്ടപ്രകാരം ആരെങ്കിലും ജീവിക്കാൻ തുനിയുന്നത് എത്രമാത്രം സമൂഹത്തിന് അസ്വീകാര്യമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന നോവൽ.
മാനസി
Reviews
There are no reviews yet.