Semitheriye Snehicha Penkutty

280.00

Vineetha Anil

Description

പ്രണയവും പ്രതികാരവും സസ്‌പെൻസുമെല്ലാം ഒരു പോലെ സമന്വയിപ്പിച്ച് എഴുതിയ നോവൽ അനുഭവം. വിനീതയുടെ പതിവ് രചനാശൈലിയിൽ നിന്നും വേറിട്ടൊരു രചന. പുതുമ നിറഞ്ഞ ആഖ്യാനഭംഗിയോടെ വായനക്കാരനെ ആദ്യന്തം പിടിച്ചിരുത്തുന്നു സെമിത്തേരിയെ പ്രണയിച്ച പെൺകുട്ടി.

Reviews

There are no reviews yet.


Be the first to review “Semitheriye Snehicha Penkutty”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars