Shunya Manushyar

280.00

P. Surendran

Availability: Out of stock SKU: 9789386197818

Description

പി. സുരന്ദ്രന്റെ ശൂന്യമനുഷ്യർ യഥാർത്ഥത്തിൽ പൂർണ്ണമനുഷ്യരാണ്. ഈ നോവലിലെ കഥാപാത്രങ്ങൾ ആ അറിവിലേക്കു വളരുന്നവരാണ്. ഇത്തരമൊരു കൃതി മലയാളത്തിലെന്നല്ല ഇംഗ്ലീഷിലും ഞാൻ കാണാനിടയായിട്ടില്ല.
സി. രാധാകൃഷ്ണൻ

പി. സുരന്ദ്രന്റെ ശൂന്യമനുഷ്യർ എന്ന നോവൽ സമീപകാലത്ത് എന്നിൽ ഏറ്റവും കൂടുതൽ ആഘാതമേൽപ്പിച്ച വായനാനുഭവമാണ്. മരണമാണ് ഈ കൃതിയിൽ ജീവിതം. രതിയിൽ തന്നെ മൃതിയും. പ്രണയത്തിൽ മരണവും ഉന്മാദത്തിൽ സത്യദർശനവും കാണിച്ചുതരുന്ന അനേകം അടരുകൾ ഈ നോവലിലുണ്ട്.
ആലങ്കോട് ലീലാകൃഷ്ണൻ

പി. സുരന്ദ്രന്റെ ഹൃദയം കൊണ്ടെഴുതിയ നോവലാണ് ശൂന്യമനുഷ്യർ. മരണത്തിന്റെ മരത്തണലിലേയ്ക്ക് സ്വയം നടന്നുപോകുന്നവരുടെ ഉൾപ്രേരണയെന്താണെന്നന്വേഷിക്കുന്ന മലയാളത്തിലെ അപൂർവ്വ നോവലാണിത്. കവിയുടെ ശിരസ്സുപോലുള്ള അധ്യായങ്ങളിൽ എഴുത്തിന്റെ മാന്ത്രികത ഞാൻ തൊട്ടറിയുന്നു.
പി.കെ. പാറക്കടവ്‌

Reviews

There are no reviews yet.


Be the first to review “Shunya Manushyar”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars