- Description
- Reviews (0)
Description
Description
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വലമായ പോരാളി.പാവങ്ങൾക്ക് എക്കാലവും തുണയായ ഭിഷഗ്വരൻ, വിഖ്യാത പണ്ഡിതൻ എന്നീ നിലകളിൽ കേരളത്തിലുടനീളം പ്രസിദ്ധനായ വി പി ശ്രീകണ്ഠ പൊതുവാളുടെ സംഭവബഹുലമായ ജീവിതത്തിലൂടെ മകൻ ഡോ.വിമലൻ സഞ്ചരിക്കുകയാണിവിടെ. പിതൃ പുത്ര ബന്ധത്തിന്റെ ശീതളച്ഛായ അനുഭവവേദ്യമാക്കുന്ന മനോഹരമായ ആവിഷ്ക്കാരം.
Reviews
There are no reviews yet.