Sreemad Bhagavat Geetha – Mahavyakhyanam
₹1,500.00
Swami Sandeepananda Giri
- Description
- Reviews (0)
Description
Description
സ്വാമി സന്ദീപാനന്ദഗിരിയുടേത് അസാധാരണമായ ഗീതാവ്യാഖ്യാനമാണ്. മതാതീത ദാർശനികതയിൽ കെട്ടുറപ്പോടെ പണിതുയർത്തേണ്ട ഭാരതീയതയ്ക്കുവേണ്ടി നിരന്തരമായി കർമ്മം ചെയ്തുകൊണ്ടിരിക്കുന്ന യുവസന്യാസിയാണ് സ്വാമി സന്ദീപാനന്ദ. വിഷാദംവെടിഞ്ഞ് മുന്നോട്ടുകുതിക്കാനുള്ള പ്രചോദനം പകരുന്നതാണ് അദ്ദേഹത്തിന്റെ ഗീതാവ്യാഖ്യാനം. ദൈനംദിന ജീവിതത്തിന്റെ സംഘർഷങ്ങൾ ലഘൂകരിച്ച് നിത്യവസന്തത്തിന്റെ ആരാമത്തിലേയ്ക്ക് ഈ ഗ്രന്ഥം നിങ്ങളെ നയിക്കും. പ്രൊഫഷണലുകളും അധ്യാപകരും വിദ്യാർത്ഥികളും നിരന്തരമായി വായിക്കേണ്ട പുസ്തകമാണിത്. പോസിറ്റീവ് ചിന്തയിലേയ്ക്ക് ആ പാരായണം നിങ്ങളെ നയിക്കും.
Reviews
There are no reviews yet.