Swami Vivekanandan Jeevitham Darshanam

220.00

P C Lekha

Description

ആധുനീക തത്വശാസ്ത്രത്തിന്റെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയഗുരുവുമായിരുന്നു സ്വാമി വിവേകാനന്ദൻ. ശ്രീരാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്. വിവേകാനന്ദന്റെ ആവിർഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദു മതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. സ്വാമി വിവേകാനന്ദന്റെ ജീവിതത്തെക്കുറിച്ച് കൂടുതലറിയാൻ സഹായകരമാകുന്ന കൃതി

Reviews

There are no reviews yet.


Be the first to review “Swami Vivekanandan Jeevitham Darshanam”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars