- Description
- Reviews (0)
Description
Description
നിർധന കുടുംബത്തിൽനിന്നും സംഗീതലോകത്തെത്തിയ സർഗ്ഗധനനായ ഒരു ബാലന്റെ സാഹസീക ജീവിതം ഇതൾവിരിയുന്ന നോവൽ.അക്ഷരാഭ്യാസം പോലും ലഭിക്കാത്ത ബാലൻ സ്വപ്രയത്നത്താൽ ഗായകനായി സിനിമാലോകത്ത് പ്രശസ്തിയുടെ കൊടുമുടി താണ്ടുമ്പോളും ഭൂതകാല ജീവിതാനുഭവങ്ങൾ അവനെ വേട്ടയാടുന്നു.സംഗീതത്തിന്റെ മാസ്മരിക സ്വരമാധുരി ഓരോ വരിയിലും നിറഞ്ഞൊഴുകുന്ന ആഖ്യാനം. പ്രതിഭാധനനായ എഴുത്തുകാരന്റെ വിഖ്യാതനോവലിന്റെ പുതിയ പതിപ്പ്.
Reviews
There are no reviews yet.