Hot
- Description
- Reviews (0)
Description
Description
കാശ്മീർ പശ്ചാത്തലത്തിൽ പട്ടാളജീവിതം പറയുന്ന കൃതി. തീവ്രവാദികളുമായി നേർക്കുനേർ ഏറ്റുമുട്ടാൻ വിധിക്കപ്പെട്ട രണ്ട് സൈനികരിലൂടെ ദേശസ്നേഹവും വ്യകതിബന്ധങ്ങളും ശക്തിപ്പെടുത്തുന്നു. ബാരക്കുകളിലെ സങ്കീർണ്ണ മുഹൂർത്തങ്ങളും മതതീവ്രവാദത്തെ അടിച്ചമർത്താൻ സൈന്യം നടത്തുന്ന സാഹസിക കൃത്യങ്ങളും ഉൾച്ചേർന്ന അനുഭവലോകം ഈ നോവൽ സാക്ഷ്യപ്പെടുത്തുന്നു.
Reviews
There are no reviews yet.