Thelivukal

190.00

Jinu Varghese

View basket

Description

നാടകീയ മുഹൂർത്തങ്ങൾകൊണ്ട് സമ്പന്നമാണ് ‘തെളിവുകൾ’ എന്ന നോവൽ. മിഴിവാർന്ന കഥാപാത്രങ്ങൾ ഈ നോവലിന്റെ സവിശേഷതയാണ്. രാഷ്ട്രീയ ജീവിതവും കുറ്റാന്വേഷണവും ഒക്കെ ഇഴചേർന്നു കിടക്കുന്നുണ്ട് ഈ നോവലിൽ. നാടകത്തിന്റെയും തിരക്കഥയുടെയും ഒക്കെ സങ്കേതങ്ങൾ ഉപയോഗിച്ചുള്ള രചനാരീതി ഈ കൃതിയ്ക്ക് നൂതനത്വം നൽകുന്നു. ഒറ്റയിരിപ്പിനു വായിച്ചുപോകാവുന്ന കൃതി.

1 review for Thelivukal

  1. 5 out of 5

    Bibin

    Thrilling and exciting… Can visualize each moments in the story. Felt like a watching movie


Add a review

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars