- Description
- Reviews (0)
Description
Description
ദൈവത്തിന്റെ സർവോൽകൃഷ്ടസൃഷ്ടിയാണ് ശുചിയായ നരൻ.ആ നരജീവിതം അർത്ഥപൂർണമാകണമെങ്കിൽ നാം ഓരോരുത്തരും ബാഹ്യവും ആഭ്യന്തരവുമായ ശുചിത്വത്തിന്റെ ഉടമകളാവണം.നമ്മുടെ കർമ്മങ്ങളും പ്രകൃഷ്ടങ്ങളാകണം.’ഈശാവാസ്യമിദം സർവം’എന്ന ജ്ഞാനപ്രകാശം നമ്മെ സദാ നയിക്കണം.ആ ജ്ഞാനപ്രകാശോർജ്ജത്തിന് ആയിരത്തോടായിരം ആണ്ടുകൾക്ക് മുൻപെടുത്ത നമ്മുടെ ഉപനിഷത്തുക്കൾ എത്രമാത്രം ഉപകാരങ്ങളാണെന്ന് ഈ ഗ്രന്ഥപാരായണത്തിലൂടെ വായനക്കാർക്ക് ഉപനിഷത്തുക്കളുടെ ശ്രീകോവിൽ തുറന്നു തരുന്ന പുസ്തകം.
Reviews
There are no reviews yet.