Uttarpradesh Kadhakal

330.00

Editor: Dr. Arsu

Description

ഭാരതീയ കഥകളുടെ ഒരു പരിഛേദം-ഉത്തർപ്രദേശ് കഥകൾ.പ്രേംചന്ദ് യശ്പാൽ, അമൃതറായ്, കമലേശ്വർ,ബംഗ് മഹിള,ജയശങ്കർ പ്രസാദ് തുടങ്ങിയ ഭാരതീയ കഥാലോകത്തെ പ്രഗത്ഭരുടെ ഇരുപത്തിമൂന്ന് കഥകൾ.കാലം, ദേശം, ഭാഷ,ജനജീവിതം തുടങ്ങിയ ലോകങ്ങളിലൂടെ വ്യത്യസ്തമായ കഥാഖ്യാനം. ജീവിതാവസ്ഥയുടെ ആദാനപ്രദാനങ്ങൾ സാധ്യമാക്കുന്നു.

Reviews

There are no reviews yet.


Be the first to review “Uttarpradesh Kadhakal”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars