- Description
- Reviews (0)
Description
Description
നിഗൂഡതകളുടെ ഒരു വലിയ കലവറ തന്നെയുണ്ട് വൈദ്യത്തിന്റെ പിന്നണിയിൽ.അതിന്റെ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും മാറി മാറി സഞ്ചരിച്ചുകൊണ്ടുള്ള ഒരു അസാധാരണ അന്വേഷണത്തിന്റെ കഥയാണിത്.രണ്ട് വ്യത്യസ്ത കഥാപരിസരങ്ങളിലൂടെ സഞ്ചരിച്ച് ഉദ്വേഗജനകമായ ചില കഥാസന്ദർഭങ്ങളുടെ സമാനതയിലും കരുത്തിലും ഇഴചേർന്ന് ആരോഗ്യത്തിന്റെ വിശുദ്ധപുസ്തകമായി പരിണമിക്കുന്ന ഒരു അപൂർവ്വ നോവൽ
Reviews
There are no reviews yet.