- Description
- Reviews (0)
Description
Description
ജേണലിസ്റ്റ്, എഴുത്തുകാരൻ, തിരക്കഥാകൃത്ത്,
അധ്യാപകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന
വി എച്ച് നിഷാദ് എഴുതിയ മാധ്യമ പുസ്തകം.
ഇന്ത്യാടുഡേ, ടൈംസ് ഓഫ് ഇന്ത്യ, ഫ്രീപ്രസ് മാഗസിൻ തുടങ്ങി
നിരവധി മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്തു പരിചയസമ്പന്നനായ
ലേഖകൻ പ്രിന്റ് ജേണലിസത്തെക്കുറിച്ചെഴുതുമ്പോൾ അത്
പത്രപ്രവർത്തന പഠനത്തിന് ഒരു ആമുഖമായി മാറുന്നു.
Reviews
There are no reviews yet.