

Strawberry
0 out of 5
₹160.00
Ammu Santhosh
- Description
- Reviews (0)
Description
Description
പ്രമേയമെന്തായാലും കഥ സൃഷ്ടിക്കുന്ന അന്തരീക്ഷത്തിന്റെ വൈകാരിക സത്യവും ഭാഷാപരമായ ഔചിത്യവും ഭാവാത്മകമായ ആധികാരികതയും ഭാഷാപരമായ കൃത്യതയുമാണ് ചെറുകഥയുടെ വിജയത്തെ കരുപ്പിടിപ്പിക്കുന്നത്. തനിക്കു ബോധ്യമുള്ള ജീവിതത്തെ ഏകാഗ്രതയോടെയും സത്യനിഷ്ഠയോടെയും ഭാവനയുടെ ഉചിത ചമൽക്കാരത്തോടെയും എഴുതപ്പെട്ടിരിക്കുന്ന ഈ സമാഹാരത്തിലെ അധികം ദൈർഘ്യമില്ലാത്ത കഥകളിലൂടെ അമ്മു സന്തോഷ് എന്ന കഥാകൃത്ത് തന്റെ വ്യത്യസ്ത ശബ്ദം കേൾപ്പിക്കുന്നു.
-കെ. ജയകുമാർ
Reviews
There are no reviews yet.