- Description
- Reviews (0)
Description
Description
ഇരുപത്തിയഞ്ചുകവിതകളും ഇരുപത്തിയഞ്ച് അനുഭവങ്ങളാണ്. ഓരോ കവിതയും ഓരോ ആശ്വാസതലങ്ങളാണ്. അവസാനത്തെ കവിത ‘സ്വസ്തി’യിലൂടെ കവിതയെ ധ്യാനത്തിലേക്കു കൊണ്ടുപോകുന്നു. ”കാലും നടുവും നിവർത്തി ബോധം കിടന്നുറങ്ങട്ടെ.” ”ധ്യാനിക്കാൻ വിളക്കുമാടങ്ങൾ കാട്ടിത്തന്നവരോട് എന്റെ ധ്യാനമാണിത്, സ്വസ്തിയും മറ്റൊന്നല്ല.” എന്ന് എൽസ നീലിമ മാത്യു പാടുമ്പോൾ ദയാബായിയുടെ കവിതകൾ പോലെ മലയാളത്തിലെ ഒരു കൊച്ചു കോകിലമായി നമുക്കവരുടെ പാട്ടുകേട്ടു കൊണ്ടേയിരിക്കാം.
-സുകുമാരൻ പെരിയച്ചൂർ
Reviews
There are no reviews yet.