Chuvarillathe Chithram Varakkunnavar

140.00

Jomesh John

Description

ഈ കവിതകൾ കൊച്ചുകുട്ടികൾക്ക് പോലും വായിച്ചും കേട്ടും മനസ്സിലാക്കാവുന്നതാണ്. അനുദിന ജീവിതാനുഭങ്ങളുടെ പ്രസക്തി ചൂണ്ടിക്കാണിക്കുന്ന വരികൾ, സിമ്പോളിസവും, മിസ്റ്റിസിസവും, റൊമാന്റിസവും ഉദ്ധരിച്ച് സാഹിത്യത്തെ വിലയിരുത്തുന്ന ഭാഷാപണ്ഡിതരുടെ കഠിനപദങ്ങളും, പണ്ഡിത്യവാചകങ്ങളും ഒഴിവാക്കി, സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലുന്ന സാഹിത്യവാസന ഈ യുവകവി ജോമേഷ് ജോണിന്റെ കൃതികളിൽ നിറഞ്ഞു നിൽക്കുന്നതായി ദർശിക്കാം.
-ഗ്രേസി എഡ്‌വേഡ്‌

Reviews

There are no reviews yet.


Be the first to review “Chuvarillathe Chithram Varakkunnavar”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars