Ormmayude Vazhikalil

450.00

M V Govindan Master Kottila

Description

സ്വാതന്ത്ര്യ കാലഘട്ടത്തെക്കുറിച്ചും കേരളനവോത്ഥാനത്തെക്കുറിച്ചും കേട്ടുവളർന്ന തലമുറയിലെ ഒരാളെന്ന നിലയിൽ സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും നമ്മുടെ നാട് കടന്ന് പോയ വഴികളെക്കുറിച്ചുള്ള ഹ്രസ്വചിന്താധാരകളും കൊറോണയുടെ ബന്ധനത്തിലകപ്പെട്ട് വീടിന്റെ അകത്തളങ്ങളിൽ കഴിയേണ്ടി വന്നപ്പോൾ കുറിച്ചിട്ട ഒരുപിടി ജീവിതാനുഭവങ്ങളും പത്തൊമ്പതാമത്തെ വയസ്സിൽ പ്രൈമറി അധ്യാപകനായി ജീവിതമാരംഭിച്ച എം വി ഗോവിന്ദൻ മാസ്റ്റർ വായനക്കാരുമായി പങ്കുവെക്കുകയാണ് ഈ പുസ്തകത്തിലൂടെ

Reviews

There are no reviews yet.


Be the first to review “Ormmayude Vazhikalil”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars