

Manjamandaram
0 out of 5
₹280.00
Chinju Susan Thomas
- Description
- Reviews (0)
Description
Description
വ്യത്യസ്തമായ ചിന്താധാരകൾ അനുഭവവേദ്യമാക്കുന്ന അപൂർവം ചിലരിൽ ഒരാളാണ് ചിഞ്ചു തോമസ്.സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ തന്റേതായ സംഭാവനകൾ നൽകുന്ന ഈ എഴുത്തുകാരിയുടെ സൃഷ്ടികളിൽ തെളിയുന്ന ആർദ്രതയും തന്റെ ചുറ്റുപാടുമുള്ള സാധാരണ സംഭവങ്ങളിൽ പോലും വിഷയങ്ങൾ കണ്ടെത്താനുള്ള ചാതുര്യം വേറിട്ടുനിൽക്കുന്നു.തന്നെത്തന്നെ വിമർശന വിധേയമാക്കാൻ അവർ മടിക്കുന്നില്ല.നിർദോഷമായ വിവരണങ്ങളിലൂടെ സമകാലീക ജീവിതവും പ്രവാസ നാളുകളും അവർ കോറിയിടുന്നു.രണ്ടുവർഷത്തിലേറെയായി അവർ ഇ മലയാളിയുടെ താളുകളിൽ നിറഞ്ഞു നിൽക്കുന്നു.അവയിൽ പലതും മഞ്ഞമന്ദാരം എന്ന പേരിൽ പുസ്തകമായി വരുന്നത് പുതിയ വായനാനുഭവം നൽകുമെന്ന് തീർച്ച
ജോർജ് ജോസഫ്
ഇമലയാളികോം . ന്യൂയോർക്ക്
Reviews
There are no reviews yet.