Aranghu Parayunnu

230.00

K.P.RAMACHANDRAN MAMBARAM

Description

കുട്ടികളുടെ കണ്ണിലൂടെ മനുഷ്യജീവിതം കാണുകയാണ് ഈ നാടകങ്ങളെല്ലാം. സങ്കടങ്ങളിലൂടെ കടന്നുപോകുമ്പോഴും ചെറിയ ആഹ്ലാദങ്ങളെ കണ്ടെടുക്കലും, ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയും, മനുഷ്യരിലുള്ള വിശ്വാസവും ഈ രചനകളെ സൗന്ദര്യമുള്ളതാക്കുന്നു. ലളിതമായ ഭാഷയില്‍ സത്യസന്ധമായി എഴുതപ്പെട്ട കുട്ടികളുടെ നാടകങ്ങളുടെ സമാഹാരമാണിത്. സ്‌നേഹത്തിന്റെ എഴുത്താണിത്. ജീവിതത്തിലെ സങ്കടങ്ങളുടെയും, സന്തോഷത്തിന്റെയും സൗന്ദര്യം കോര്‍ത്തിണക്കിയ ഒരു പൂമാല.
-എം. കെ. മനോഹരന്‍

Reviews

There are no reviews yet.


Be the first to review “Aranghu Parayunnu”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars