- Description
- Reviews (1)
Description
Description
പ്രവാസിയായ ടോണി എം. ആൻറണി തൊഴിൽ സംഘർഷങ്ങളിൽ നിന്നുള്ള രക്ഷപ്പെടൽ എന്ന നിലയിലായിരിക്കണം കവിതയിലഭയം തേടുന്നത്. ജീവിതത്തെപ്പറ്റി, ലോക നീതിയെപ്പറ്റി, സ്ത്രീയെപ്പറ്റി, കാലത്തെപ്പറ്റി ഏറെ വ്യത്യസ്തമായ ചിന്തകൾ ടോണിക്കുണ്ട്. ടോണിയുടെ നല്ല മനസ്സ് വരികളിൽ നിഴലിക്കുന്നുമുണ്ട്. കവിതകളായി ചിന്തകളെ സ്വതന്ത്രരാക്കുമ്പോൾ കവിയ്ക്കുള്ള വലിയ ഉത്തരവാദിത്തങ്ങൾ, സ്വയം നവീകരണങ്ങൾ, വാക്കുകളോടു കാണിക്കേണ്ട മിതത്വം ഇവയിലൊക്കെ ഏറെ ശ്രദ്ധ കൊടുത്ത് നല്ല കവിതകളുടെ രചയിതാവാൻ ടോണിക്കാവട്ടെ.
-ഡോ. ഖദീജാ മുംതാസ്
Felix –
Nice poems