Description

ഹിന്ദി സിനിമയെയും ഹിന്ദി സിനിമാഗാനങ്ങളെയും കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടിയ ഡോ. ടി. ശശിധരന്റെ സിനിമാസംബന്ധിയായ ഒമ്പതാമത്തെ പുസ്തകമാണ് ചൗദഹ് വീം കാ ചാന്ദ്.ഹിന്ദി സിനിമയുടെ സംഗീത ചരിത്രത്തിൽ കയ്യൊപ്പ് പതിച്ച മുപ്പത് പ്രതിഭകളുടെ രേഖാചിത്രങ്ങളാണ് ഇതിലുള്ളത്. ഒപ്പം അവരുടെ ടോപ് -ടെൻ  ഗാനങ്ങളുടെ സൂചകങ്ങളുമുണ്ട്. ആയിരത്തിലേറെ ഗാനങ്ങളെ പരാമർശിക്കുന്ന ഒരു റെഫെറൻസ് ഗ്രന്ഥമാണിത്.

Reviews

There are no reviews yet.


Be the first to review “Choudaveem Ka Chand”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars