Gandhavahini

150.00

Saritha Pramod Kunnaru

Description

സരിതപ്രമോദിന്റെ തീക്ഷ്ണവും ദുഃഖസാന്ദ്രവുമായ അനുഭവങ്ങൾ അവരെ മനോധൈര്യമുള്ളവരാക്കി മാറ്റിയിരിക്കുന്നു എന്നതിന്റെ ഉത്തരമാണ് ‘ഗന്ധവാഹിനി’ എന്ന അക്ഷരവൈഭവ സൃഷ്ടി. അക്ഷരങ്ങൾ ഐശ്വര്യദേവതയായി സരിതപ്രമോദിനെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു എന്നതിന് ഉത്തമദൃഷ്ടാന്തമാണ് ‘ഗന്ധവാഹിനി’.

Reviews

There are no reviews yet.


Be the first to review “Gandhavahini”

1 2 3 4 5