- Description
- Reviews (1)
Description
Description
കുട്ടികളെ ഈ പുസ്തകത്തിന്റെ ആദ്യഘട്ട പേജുകളിലേക്ക് രക്ഷിതാക്കളും അധ്യാപകരും എത്തിച്ചാൽ ഇത്ര മനോഹരമാണോ കണക്കെന്ന്, ഓരോ വിദ്യാർത്ഥിയും ചോദിക്കും. കണക്കറിയുന്നവർക്കുമാത്രമല്ല, കണക്കറിയാത്തവർക്കും വളരെ പെട്ടെന്ന് മനസ്സിലാക്കുവാൻ കഴിയുന്നതാണ് ഈ ഗ്രന്ഥത്തിലെ ഓരോ അധ്യായവും. തീർത്തും ലളിതമായ ശൈലി.
പേനയും കടലാസും കാൽക്കുലേറ്ററുമൊന്നുമില്ലാതെ ക്രിയ ചെയ്യുവാൻ ഇതുവഴി കഴിയും എന്നതിൽ സംശയമില്ല. തനിക്കുവേണ്ടിയാണ്, അല്ലെങ്കിൽ തന്റെ ഭാവിതലമുറയ്ക്കുവേണ്ടിയാണ് എന്ന ചിന്തയോടെ ഏതൊരു രക്ഷിതാവിനും അവരുടെ പിൻതലമുറയ്ക്ക് മുതൽക്കൂട്ടാകുന്ന വിധത്തിൽ നൽകുവാൻ കഴിയുന്ന ഒരു സമ്മാനമായിരിക്കും ഈ കൃതി എന്നതിൽ സംശയമില്ല.
Jyothis –
Most Precious.. A great gift to every students..