- Description
- Reviews (0)
Description
Description
ഇന്ത്യയുടെ മഹാത്ഭുതമാണ് മഹാത്മാഗാന്ധി. സഹനസമരവഴികളിൽ,അഹിംസാവാദവുമായി നടന്ന പച്ചമനുഷ്യൻ.തന്റെ ജീവിതമാണ് തന്റെ സന്ദേശം എന്ന വിശ്വാസം കൊണ്ട് ലോകത്തിനു തന്നെ മാതൃക. പുതുതലമുറയ്ക്കായി മഹാത്മജിയുടെ ജീവിതവും കാലവും പ്രവർത്തനങ്ങളും അടയാളപ്പെടുത്തുന്ന ശ്രദ്ധേയമായ കൃതി.
Reviews
There are no reviews yet.