- Description
- Reviews (0)
Description
Description
രാമായണം, മഹാഭാരതം എന്നീ ഇതിഹാസകൃതികളിൽ അവയുടെ സ്രഷ്ടാക്കൾ ചില സന്ദർഭങ്ങളിൽ മൗനം ഭജിച്ചിട്ടുള്ളതായി കാണാം. അവയിൽ ചില സന്ദര്ഭങ്ങളാണ് ചെറുതും വലുതുമായ ഇതിലെ അഞ്ചു നാടകങ്ങളുടെ വിഷയം. സാധാരണ വായനക്കാർക്ക് അധമമെന്നും യുക്തിരഹിതമെന്നും തോന്നാവുന്ന ഈ സന്ദർഭത്തെക്കുറിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങളാണ് നാടകങ്ങളായി രൂപാന്തരപ്പെടുന്നത്. യുഗങ്ങളായി ഉന്നയിക്കപ്പെടുന്ന ഇതിലെ ചോദ്യങ്ങൾക്കെല്ലാം പലകാലങ്ങളായി പല തത്വചിന്തകരും ഉത്തരം പറഞ്ഞിട്ടുണ്ടാകാം. എന്നാലും ഏതാണ് ശരിയുത്തരം എന്ന് ഇന്നും നിർണയിക്കപ്പെട്ടുകഴിഞ്ഞിട്ടില്ല. അതുകൊണ്ട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു. കടലിലെ ഓളങ്ങളെപോലെ മനസ്സിലെ ചോദ്യങ്ങൾക്കും അവസാനമില്ല.
Reviews
There are no reviews yet.