- Description
- Reviews (0)
Description
Description
ജീവിതത്തിന്റെ ശ്വാസം പോലെത്തന്നെയാണ് വെള്ളവും. അതിപ്രധാനമായത്.വെള്ളത്തെ കുറിച്ചുള്ള അറിവ് സ്വരൂപത്തെക്കുറിച്ചുള്ള അറിവാണ്.ദൈവത്തെ കുറിച്ചുള്ള അറിവും.ഒരു ജീവിക്കും വെള്ളം മാറ്റിനിർത്തി ജീവിതമില്ല എന്നതിനാൽ ഒരു തത്വസംഹിതക്കും വെള്ളത്തെക്കുറിച്ച് പ്രതിപാദിക്കാതെ നിലനില്ക്കാനുമാവില്ല.
പ്രശസ്ത ജാപ്പനീസ് ചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ.മസാറു ഇമോട്ടോ വെള്ളത്തിന്മേൽ നടത്തിയ പരീക്ഷണങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം.ദശലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകത്തിന്റെ ഇന്ത്യൻ ഭാഷയിലെ ആദ്യ പരിഭാഷ
Reviews
There are no reviews yet.