Jenni Marxinte Jeevitham

130.00

S. Jayachandran Nair

Availability: Out of stock SKU: 9789386197566

Description

ലോകമാകെ ദാർശനികതയുടെ പുതുവെളിച്ചം പകരുകയും രാഷ്ട്രീയമായ ആശയസംഹിതയുടെ നവഭാവുകത്വം സൃഷ്ടിക്കുകയും ചെയ്ത ധിഷണാശാലിയുടെ വ്യക്തി-കുടുംബജീവിതത്തിലെ നിമിഷങ്ങൾ ഉൾക്കൊള്ളുന്ന കൃതി. മാർക്‌സ് എന്ന ധൈഷണിക ജീവിതത്തോടൊപ്പം സഞ്ചരിച്ച ജെന്നിയുടെ അസാധാരണ വ്യക്തിത്വവും, ഇരുവരുടേയും അനശ്വരമായ പ്രണയനിമിഷങ്ങളും ആശയവിശ്വാസങ്ങളുടെ കരുത്ത് ചോരാതെ മുന്നോട്ട് നീങ്ങുന്ന ജീവിതവും തന്മയത്വത്തോടെ അവതരിപ്പിക്കുന്ന രാഷ്ട്രീയ ജീവചരിത്രകൃതി.

Reviews

There are no reviews yet.


Be the first to review “Jenni Marxinte Jeevitham”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars