- Description
- Reviews (0)
Description
Description
കുടുംബബന്ധങ്ങളുടെയും സ്നേഹബന്ധങ്ങളുടെയും ചൂടും ചൂരും നിറഞ്ഞ പ്രമേയങ്ങൾ മലയാള നോവൽ സാഹിത്യ ശാഖയിൽ നിരവധി ഉണ്ടായിട്ടുണ്ട്. തീവ്രമായ ഒരു കുടുംബ പശ്ചാത്തലത്തിൽ അതിമനോഹരമായി പ്രണയത്തെ അവതരിപ്പിക്കുകയാണ് അമ്മു സന്തോഷ് കടലെത്തും വരെ എന്ന നോവലിലൂടെ. ഭാഷയിലെ തെളിമയാണ് അമ്മു സന്തോഷ് എന്ന എഴുത്തുകാരിയുടെ കൈമുദ്ര. പുതുമയാർന്ന അവതരണത്തിലൂടെ വായനക്കാരനെ വളരെയധികം തൃപ്തിപ്പെടുത്തുന്ന കൃതി.
Reviews
There are no reviews yet.