Description

ഇരുപത് കഥകൾ ഉൾപ്പെട്ട സമാഹാരമാണിത്. കഥയുടെയും കഥനത്തിന്റെയും പലപല വഴികളിലൂടെ സഞ്ചരിക്കുന്നവ. യഥാത്ഥമായ കഥപറച്ചിലിന്റെ സുപരീക്ഷിത രീതികൾ മുതൽ പരീക്ഷണാത്മകവും പ്രതീകപരവുമായ ആഖ്യാനരീതികൾ വരെ ഈ സമാഹാരത്തിലെ കഥകൾ പിൻപറ്റുന്നുണ്ട്. രചനാപരമായി മികവുറ്റവയെന്നപോലെ ഭാവനയുടെ സാമാന്യസഞ്ചാരങ്ങൾ എന്നു വിശേഷിപ്പിക്കാവുന്ന രചനകളും ഈ സമാഹാരത്തിലുണ്ട്.

Reviews

There are no reviews yet.


Be the first to review “Kadha Sagaram”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars