Kerala Rashtreeya Charithram

200.00

Rahul Chakrapani

Description

പരശുരാമകഥയിലെ കേരളം എങ്ങനെ ഇന്നത്തെ ഭരണരീതിയിലേക്ക് എത്തിച്ചേർന്നുവെന്നതിന്റെ അകവും പുറവും ചേർത്ത് ലളിതമായ ഭാഷയിൽ തയ്യാറാക്കിയ ഗ്രന്ഥകാരന്റെ ഉദ്യമം ചരിത്രാന്വേഷികൾക്ക് വിശദപഠനത്തിനുള്ള ഒരു മാർഗരേഖയാകുമെന്നതിൽ സംശയമില്ല. ഇളംകുളം കുഞ്ഞൻപിള്ളയുടെ ‘കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ’ ആണല്ലോ കേരളചരിത്രത്തിന്റെ വെളിച്ചമായി മാറിയത് എന്നത് ഇവിടെ ഓർത്തുപോകുന്നു. രാഹുൽ ചക്രപാണിയുടെ ‘കേരള രാഷ്ട്രീയചരിത്രം – അകവും പുറവും’ നമ്മുടെ ഭരണാധികാരികളുടെ വിശദപഠനത്തിനുള്ള വഴികാട്ടിയാവും.

5 reviews for Kerala Rashtreeya Charithram

  1. 5 out of 5

    Subeesh

    Good one

  2. 5 out of 5

    ashwin

    really well written book

  3. 5 out of 5

    Anju

    വളരെ സിംപിൾ ആയി കഴിഞ്ഞ കാലത്തെകേരളത്തിലെ രാഷ്ട്രീയത്തെ വരച്ചു കാട്ടിയ പുസ്തകം…

    Well done Rahul Chakrapani

  4. 5 out of 5

    തൗഫീഖ് റഹ്മാൻ

    പൊടിപ്പും തൊങ്ങലും ഇല്ലാതെ വളരെ കൃത്യമായ ഒരു കൈ പുസ്തകം …..
    ഓരോ രാഷ്ട്രീയ വിദ്യാർത്ഥിക്കും എന്നും ഉപയോഗപ്പെടുന്ന ഒരു പുസ്തകം

  5. 5 out of 5

    anjali

    super


Add a review

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars