Description

പരശുരാമകഥയിലെ കേരളം എങ്ങനെ ഇന്നത്തെ ഭരണരീതിയിലേക്ക് എത്തിച്ചേർന്നുവെന്നതിന്റെ അകവും പുറവും ചേർത്ത് ലളിതമായ ഭാഷയിൽ തയ്യാറാക്കിയ ഗ്രന്ഥകാരന്റെ ഉദ്യമം ചരിത്രാന്വേഷികൾക്ക് വിശദപഠനത്തിനുള്ള ഒരു മാർഗരേഖയാകുമെന്നതിൽ സംശയമില്ല. ഇളംകുളം കുഞ്ഞൻപിള്ളയുടെ ‘കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ’ ആണല്ലോ കേരളചരിത്രത്തിന്റെ വെളിച്ചമായി മാറിയത് എന്നത് ഇവിടെ ഓർത്തുപോകുന്നു. രാഹുൽ ചക്രപാണിയുടെ ‘കേരള രാഷ്ട്രീയചരിത്രം – അകവും പുറവും’ നമ്മുടെ ഭരണാധികാരികളുടെ വിശദപഠനത്തിനുള്ള വഴികാട്ടിയാവും.

Reviews

There are no reviews yet.


Be the first to review “Kerala Rashtreeya Charithram”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars