Keralathile Paristhithi Samarangalum Prasidheekaranangalum

220.00

R. Vinodkumar

View basket

Description

സമരങ്ങളുടെ ഉള്ളടക്കങ്ങളും വിവിധ കേന്ദ്രങ്ങളുടെ ഉള്ളറബന്ധവുമെല്ലാം രചയിതാവ് കൃത്യമായി വിവരിക്കുന്നുണ്ട് എഴുത്തിന്റെ മേഖലയിൽ നിരവധി സൂക്ഷ്മതലങ്ങളെ അനാവരണം ചെയ്ത് ജനങ്ങളിലേക്കെത്തിക്കുന്ന അന്വേഷണപരതയാണ് രചയിതാവ് സ്വീകരിച്ചിരിക്കുന്നത് .ഒരു പഠനാർഹമായ
ഗ്രന്ഥവും ചരിത്ര രേഖയുമാണ് ഈ ലഘു പുസ്തകമെന്ന് നിസ്സംശയം പറയാം. ഈ പുസ്തകത്തിന്റെ രചയിതാവായ ആർ വിനോദ്‌കുമാർ വ്യത്യസ്തനായ മേഖലയിൽ കൂടി സഞ്ചരിച്ച് അറിവിന്റെ വെളിച്ചം വായനക്കാരിലെത്തിക്കുന്ന ഗവേഷക ചിന്തയുടെ തോഴനാണ്

Reviews

There are no reviews yet.


Be the first to review “Keralathile Paristhithi Samarangalum Prasidheekaranangalum”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars