Konthalayil Kortha Sneha Madhuram
₹230.00
Dr.Roshin Shaan Kannur
- Description
- Reviews (7)
Description
Description
ഡോ.റോഷിൻഷാൻ കണ്ണൂർ എഴുതിയ കോന്തലയിൽ കോർത്ത സ്നേഹമധുരം എന്ന പുസ്തകം മികവ് പുലർത്തിയിരിക്കുന്നത് ഭാഷയുടെ കാര്യത്തിലാണ്. ഗ്രാമീണ നൈർമല്യതയുടെ നിഷ്കളങ്ക ഭാഷയിൽ, ഗതകാല സ്മരണകളുടെ കുത്തൊഴുക്കിൽ താളം നഷ്ടപ്പെടാതെ, അനാവശ്യമായ തിടുക്കങ്ങൾ ഒന്നും കാണിക്കാതെ, ശാലീനതയും സത്യസന്ധതയും ഒട്ടും ചോർന്നുപോകാതെ വിളമ്പിയ, കുഞ്ഞോർമകളുടെ സ്വാദിഷ്ട സുന്ദര സദ്യയാണീ പുസ്തകം.
Sravana –
ഒരുപാട് ഇഷ്ടപ്പെട്ടു, ഈ ഓർമ്മപുസ്തകം..ഒരുപാട് വർഷം പിന്നിലേക്ക് കൊണ്ടുപോയി. മാത്രമല്ല നല്ല ഭാഷ ഒപ്പം ഹസ്യവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ഞാൻ defenitely suggest ചെയ്യുന്നു.
വാങ്ങി വായിക്കൂ. നിങ്ങൾക്കും ഇഷ്ടപ്പെടും.
Sravana –
100%
Bitha –
നല്ല ഭാഷ,ഒറ്റയിരുപ്പിന് വായിച്ചു തീർത്തു .
ധൈര്യമായി വാങ്ങിച്ചോളൂ ,എല്ലാവര്ക്കും ഇഷ്ടപ്പെടും .
Sisbiram –
ഓർമ്മകൾ എപ്പോഴും ഹൃദയത്തോടു ചേർന്ന് നിൽക്കുന്ന ഒരാളുടെ തീർത്തും സ്വകാര്യമായ തിരിച്ചു പോക്കലുകൾ ആണ്.. റോഷിൻ ഷാൻ നമ്മൾ ഓരോരുത്തരെയും കൈ പിടിച്ചു ആ മധുരം കിനിയുന്ന ഓർമകളിലേക്ക് തിരിച്ചു കൊണ്ട് പോകുന്നു. വളരെ നിഷ്കളങ്കമായി വായിക്കാവുന്ന എല്ലാ തരം വായനക്കാർക്കും ഇഷ്ട്ടപ്പെടുന്ന അവതരണ ശൈലി.
Bitha –
ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു …
പുതിയ എഴുത്തുകാർ വായിച്ചു പഠിക്കണം …
anoop –
Nalla bhashayanu.
Adipoli……
Aksa Mariyam –
Hasyam kalarthiyulla ezhutthu.
Orupad chirichu,
chilayidangalil manassine pidichu kulukki.
endhayalum ee aduthu vayichathil vechettavum mikachath ennu thonni.
orupad vayikkapedatte ennu ashamsikkummu….