Madhavi

210.00

Bheeshma Sahni

Description

മഹാഭാരതത്തിലെ യയാതി രാജാവിന്റെ മകൾ മാധവിയുടെ ജീവിതത്തെ ആസ്പദമാക്കിയിട്ടുള്ളതാണ് മാധവി എന്ന ഭീഷ്മസാഹ്നിയുടെ നാടകം.പഴക്കം ചെന്ന കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ളതാണെങ്കിലും,മാധവി എന്ന നാടകം പുരുഷാധിപത്യസമൂഹത്തെകുറിച്ചുള്ള നിശിതമായ വിമർശനമായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
വിവർത്തനത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ഡോ.മോഹനൻ വി ടി വി യുടെ സുന്ദരമായ പരിഭാഷ

Reviews

There are no reviews yet.


Be the first to review “Madhavi”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars