Manassinte Kayyoppukal

80.00

Naji Sabith

Availability: Out of stock

Description

‘മനസ്സിന്റെ കയ്യൊപ്പുകൾ’ എന്ന ഈ സമാഹാരത്തിൽ മുപ്പത്തിരണ്ട് കവിതകളാണുള്ളത്. തന്റെ കാഴ്ചപ്പാടുകളെ നേരിട്ട് തന്നെ പറഞ്ഞു പോകുന്ന എഴുത്തുരീതിയാണ് നാജി സാബിത്ത് ഉപയോഗിച്ചിരിക്കുന്നത്. വൈവിധ്യങ്ങളെ നിഷ്‌കളങ്കമായി അവതരിപ്പിക്കുന്ന കവി ശ്രേഷ്ഠമായ ആഖ്യാനരീതിയിലേക്ക് മാറാൻ കഴിവുള്ള ഒരു എഴുത്തുകാരിയാണ്.
കാവ്യകൽപനകളെ കൃത്യമായി അടയാളപ്പെടുത്തുകയും വർത്തമാന എഴുത്തിന്റെ രീതിയിലൂടെ തന്റെ കവിതകളെ കൊണ്ടുപോകാനും അനുവാചകമനസ്സിൽ വെളിച്ചം പരത്താനും ഉതകുന്ന സന്ദർഭങ്ങൾ കവിതകളിൽ കാണാൻ സാധിക്കും

-ഷാജു പാറയ്ക്കൽ

Reviews

There are no reviews yet.


Be the first to review “Manassinte Kayyoppukal”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars